ഖസാക്കിനെ കുളിരണിയിച്ച് മാപ്പിളപ്പാട്ടുകൾ

ഒ.വി. വിജയൻ സ്മാരക സമിതി മാസംതോറും അവസാനത്തെ ഞായറാഴ്ച്ചകളിൽ തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽ നടത്തുന്ന മെഹ്ഫിൽ സംഗീതസന്ധ്യ കൂട്ടായ്മ 29.04.2018നു 4 മണിമുതൽ നടന്നു.

© O. V. Vijayan Memorial