ഖസാക്കിന്റെ തമിഴഴക് ശ്രീ. യൂമാ വാസുകി ഖസാക്കിൽ

തമിഴ്‌ എഴുത്തുകാരനും ‘ഖസാക്കിന്റെ ഇതിഹാസം’ തമിഴ്‌ വിവർത്തകനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുമായ ശ്രീ. യൂമാ വാസുകി 8.11.2018നു വിജയസന്നിധിയിലെത്തി. “സാഹിത്യത്തിനും കലാകാരന്മാർക്കും കേരള സർക്കാർ നൽകുന്ന പ്രാധാന്യം ഏറെ അഭിനന്ദനാർഹം” എന്ന് സന്ദർശക ഡയറിയിൽ കുറിച്ചാണ് അദ്ദേഹം സ്മാരകത്തിൽനിന്നും മടങ്ങിയത്‌.

© O. V. Vijayan Memorial