മധുരം ഗായതി – കഥയുത്സവം – ക്യാമ്പംഗങ്ങളുടെ കഥകൾ ചർച്ച ചെയ്ത് വിലയിരുത്തൽ.. ആദ്യ ദിനത്തെ സെഷൻ. അഞ്ച് ഗ്രൂപ്പുകളിലായി തിരിച്ചുള്ള ചർച്ചകൾക്ക് ശ്രീ. വിജു നായരങ്ങാടി, ഡോക്ടർ സി. ഗണേഷ്, ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ. കെ.പി. രമേഷ്, ഡോക്ടർ. സി.പി. ചിത്രഭാനു, ശ്രീ. പി.വി. സുകുമാരൻ, ശ്രീ. മഹീന്ദർ, ശ്രീമതി. സുനിത ഗണേഷ്, ഡോക്ടർ. പി.ആർ. ജയശീലൻ, ശ്രീമതി. എം.എൻ. ലതാദേവി, ശ്രീ. എം. ശിവകുമാർ, ശ്രീ. മനോജ് വീട്ടിക്കാട്, ശ്രീ. ശരത്ബാബു തച്ചമ്പാറ എന്നിവർ നേതൃത്വം നൽകി.