‘ഖസാക്ക്‌ തസ്രാക്കിലൂടെ’ ആവിഷ്കാരം അവതരിപ്പിച്ചു

ഖസാക്കിനെ ആധാരമാക്കി പ്രശസ്ത ഫോട്ടോഗ്രാഫർ ഡി.മനോജ്‌ തയ്യാറാക്കിയ ‘ഖസാക്ക്‌ തസ്രാക്കിലൂടെ’ ആവിഷ്കാരം പ്രദർശനം തിരക്കഥാകൃത്ത്‌ ശ്രീ.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ.ഡി. മനോജ്‌ ഫോട്ടോ ആവിഷ്കാരം അവതരിപ്പിച്ചു.

© O. V. Vijayan Memorial