ഖസാക്ക് – ഇടവപ്പാതി നോവൽ ക്യാംപിന് ജൂൺ 20 വരെ അപേക്ഷിക്കാം

ഖസാക്ക് – ഇടവപ്പാതി നോവൽ‍ ക്യാംപ്
2019 ജൂലെെ 1, 2
തസ്രാക്കിലെ ഞാറ്റുപുരയിൽ
പ്രമുഖ എഴുത്തുകാർ പങ്കുചേരുന്ന
നോവൽ സംഗമം

20 ക്ഷണിതാക്കൾ
50 ഡെലിഗേറ്റുകൾ

‘ഞാൻ എന്തുകൊണ്ട് ഖസാക്ക് – ഇടവപ്പാതി
നോവൽ ക്യാംപിൽ‍ പങ്കെടുക്കാൻ‍ ആഗ്രഹിക്കുന്നു’
എന്ന ഒരു പുറത്തിൽ‍ കവിയാത്ത കുറിപ്പും
ബയോഡാറ്റയും ജൂൺ‍ 20-നകം അയക്കുക;

സെക്രട്ടറി, ഒ വി വിജയൻ‍ സ്മാരക സമിതി,
തസ്രാക്ക്, കിണാശ്ശേരി പി.ഒ., പാലക്കാട് 678701

© O. V. Vijayan Memorial