ഖസാക്ക് കാണാൻ ഓങ്ങല്ലൂർ ബാലസഭ കുട്ടികൾ

ഓങ്ങല്ലൂർ പഞ്ചായത്തിലെ ബാലസഭ അംഗങ്ങളായ 33 കുട്ടികൾ പഞ്ചായത്ത്‌ അംഗങ്ങൾക്കും ബാലസഭ ഭാരവാഹികൾക്കുമൊപ്പം 27.12.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial