ഗാന്ധിജിക്ക് ആദരമർപ്പിച്ച് കവി സമ്മേളനം

രക്തസാക്ഷ്യം പരിപാടിയോടനുബന്ധിച്ച് 14.01.2019ന് വൈകുന്നേരം നടന്ന സംസ്‌കൃതി സായാഹ്നം ശ്രീ.പി.ടി. നരേന്ദ്രമേനോൻ ഉദ്ഘാടനം നിർവ്വഹിച്ചു. പാലക്കാട്ടെ കവികൾ കവിതകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഗാന്ധിജിയെ അനുസ്മരിച്ചു.

© O. V. Vijayan Memorial