‘ഗുരുസാഗര തീരങ്ങളിൽ’ പ്രകാശനം ചെയ്തു

ശ്രീ.ടി.കെ. ശങ്കരനാരായണൻ രചിച്ച ‘ഗുരുസാഗര തീരങ്ങളിൽ’ പുസ്തകം ‘ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക്‌’ വേദിയിൽ വെച്ച്‌ ഡോക്ടർ സുനിൽ പി. ഇളയിടം ശ്രീമതി.ഒ.വി. ഉഷക്ക്‌ നൽകി പ്രകാശനം ചെയ്യുന്നു.

© O. V. Vijayan Memorial