ഛായാചിത്രങ്ങളുടെ ഗാലറി ഉദ്ഘാടനം

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്മാരകത്തിലെ പുതിയ ഛായാചിത്രങ്ങളുടെ ഗാലറി ഉദ്ഘാടനം ശ്രീ.വി.കെ. ശ്രീകണ്ഠൻ എം.പി. നിർവ്വഹിച്ചു.

© O. V. Vijayan Memorial