ജി.എൽ.പി. സ്കൂൾ, കഞ്ചിക്കോട് – 30 -01 -2023 കഞ്ചിക്കോട് ജി.എൽ.പി.സ്കൂളിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന 46 കൊച്ചു കൂട്ടുകാരും അദ്ധ്യാപകരും രക്ഷിതാക്കളും ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.