ജി.യു.പി.എസ്. അകത്തേത്തറ പഠനയാത്ര സ്മാരകത്തിലെത്തി

അകത്തേത്തറ ഗവണ്മന്റ്‌ യു.പി. സ്കൂളിലെ 130 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന പഠനയാത്ര 29.11.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial