‘ഞാറ്റുപുര വാങ്മയങ്ങൾ’ പ്രകാശനം ചെയ്തു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ഞാറ്റുപുര വാങ്മയങ്ങൾ’ – ഒ.വി.വിജയൻ സ്മാരകത്തിൽ നടന്ന സ്‌മൃതി പ്രഭാഷണങ്ങളുടെ സമാഹാരം ഡോ.കെ.എസ്.രവികുമാർ സ്മാരകസമിതി ചെയർമാൻ ശ്രീ.ടി.കെ.നാരായണദാസിന് നൽകി പ്രകാശനം നിർവഹിച്ചു. ഡോ.പി.ആർ.ജയശീലൻ പുസ്തക പരിചയം നടത്തി.

© O. V. Vijayan Memorial