ട്രോളന്മാർ തസ്രാക്കിൽ

ട്രോൾ പാലക്കാട്‌ ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ അംഗങ്ങളുടെ ഒരു സംഘം 18.12.2017നു ഒ.വി. വിജയൻ സ്മാരകത്തിലെത്തി. സാമൂഹിക സാംസ്കാരിക വിഷയങ്ങളെ ട്രോളുകളിലൂടെ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്ന കൂട്ടായ്മ ഖസാക്കിന്റെ ഭൂമികയിൽ ചർച്ചകളുമായി ഏറെ നേരം ചിലവഴിച്ചാണു മടങ്ങിയത്‌.

© O. V. Vijayan Memorial