തണ്ണീർപ്പന്തൽ എ.എം.എസ്‌.ബി. സ്കൂളിലെ പഠനയാത്ര 05.01.2018

തണ്ണീർപ്പന്തൽ എ.എം.എസ്‌.ബി. സ്കൂളിലെ 60 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന പഠനയാത്ര വിജയസ്മരണകളിൽ മുഴുകി സ്മാരകത്തിൽ ചിലവഴിച്ചു. ഒ.വി. വിജയന്റെ ബാല്യം വിശദമാക്കുന്ന ഡോക്യുമെന്ററിയും ‘കടൽത്തീരത്ത്‌’ ചെറുകഥയുടെ ദൃശ്യാവിഷ്കാരവും കണ്ട്‌ മനം നിറഞ്ഞാണു കുരുന്നകൾ മടങ്ങിയത്‌.

© O. V. Vijayan Memorial