തസ്രാക്ക്‌ കഥയുത്സവം ശ്രീ. ബെന്യാമിൻ ഉദ്ഘാടനം ചെയ്തു

തസ്രാക്ക്‌ കഥയുത്സവം പ്രശസ്ത നോവലിസ്റ്റ്‌ ശ്രീ. ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ശ്രീ. മുണ്ടൂർ സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു.

© O. V. Vijayan Memorial