തസ്രാക്ക്’ – ഒ.വി.വിജയൻ സ്‌മൃതി പ്രഭാഷണം

ഒ.വി.വിജയൻ സ്മാരക സമിതി

‘തസ്രാക്ക്’ – ഒ.വി.വിജയൻ സ്‌മൃതി പ്രഭാഷണം
2020 ഒക്ടോബർ 02 വെള്ളി വൈകുന്നേരം 5 മണിക്ക്
ഒ.വി.വിജയൻ സ്മാരകം ഫേസ്ബുക് പേജിലൂടെ..

‘ഖസാക്കിന്റെ ഇതിഹാസത്തിന്റെ അരനൂറ്റാണ്ട്’ എന്ന വിഷയത്തിൽ
ഡോ: എം.ജി.ശശിഭൂഷൺ സംസാരിക്കുന്നു

ഒ.വി. വിജയൻ സ്മാരകം ഫേസ്ബുക് പേജിലൂടെ..

ഏവർക്കും സ്വാഗതം.

© O. V. Vijayan Memorial