തസ്രാക്ക് ശില്പകമാനം

വഴിയമ്പലം.. ശില്പ ചാരുതയിൽ
*******************************
“തസ്രാക്ക് ശില്പകമാനം” ഒ. വി. വിജയൻ കൃതികളെ അവലംബിച്ചുള്ള റിലീഫ് ശില്പ നിർമ്മാണം..പുരോഗമിക്കുന്നു…ആർട്ടിസ്റ്റ്.. ശ്രീ. മണികണ്ഠൻ പുന്നക്കൽ (കേരള ലളിത കലാ അക്കാദമി )

© O. V. Vijayan Memorial