തിരുവാലത്തൂർ സ്കൂളിലെ പഠനയാത്ര സ്മാരകത്തിലെത്തി

തിരുവാലത്തൂർ ഗോപാൽ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ 96 വിദ്യാർത്ഥികളും 4 അദ്ധ്യാപകരും ഉൾപ്പെടുന്ന പഠനയാത്ര 9.11.2018നു ഒ.വി. വിജയൻ സ്മാരകത്തിലെത്തി.

© O. V. Vijayan Memorial