തുഞ്ചത്തെഴുത്തച്ഛൻ കോളേജ്‌ പഠനയാത്രാസംഘം

തസ്രാക്ക്: തുഞ്ചത്തെഴുത്തച്ഛൻ കോളേജ്‌, എലവഞ്ചേരിയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന പഠനയാത്രാസംഘം 11/10/17നു ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial