തേങ്കുറുശ്ശി എ.എൽ.പി.എസ്സിലെ പഠനയാത്ര തേങ്കുറുശ്ശി എ.എൽ.പി.എസ്സിലെ ഒരു സംഘം വിദ്യാർത്ഥികളും അദ്ധ്യാപകരും 10.02.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.