തേങ്കുറുശ്ശി ഗവണ്മന്റ് ഹൈസ്കൂളിലെ പഠനയാത്ര 22.12.17 തേങ്കുറുശ്ശി ഗവണ്മന്റ് ഹൈസ്കൂളിലെ പത്താംക്ലാസിലെ പതിനൊന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും 22.12.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.