നാട്ടുകലാകാരക്കൂട്ടം ഖസാക്കിൽ

‘നാട്ടുകലാകാരക്കൂട്ടം’ സംസ്ഥാനതല അംഗങ്ങളായ നാടൻപാട്ട്‌ കലാകാരന്മാർ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. മാർച്ച്‌ 9,10 തിയതികളിലായി സംസ്ഥാന പഠനക്യാമ്പിനായി തസ്രാക്കിലെത്തിയതായിരുന്നു സംഘം.

© O. V. Vijayan Memorial