നിരൂപകരുമായുള്ള മുഖാമുഖം നടന്നു

‘വെക്കാനം’ രണ്ടാം ദിനം – നിരൂപകരുമായുള്ള അഭിമുഖ സെഷനിൽ ശ്രീ.ഇ.പി.രാജഗോപാൽ, ശ്രീ.ആഷാമേനോൻ, ഡോ.കെ.എസ്.രവികുമാർ, ഡോ.പി.കെ.രാജശേഖരൻ എന്നിവർ പങ്കെടുത്തു. ശ്രീ.രഘുനാഥൻ പറളി മോഡറേറ്റർ ആയി. പ്രൊഫ.സി.സോമശേഖരൻ സ്വാഗതവും പ്രിയ കരിങ്കരപുള്ളി നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial