നൊച്ചൂർ ഗവ: എൽ.പി. സ്കൂളിലെ കുരുന്നുകൾ സ്മാരകം സന്ദർശിച്ചു

നൊച്ചൂർ ഗവ: എൽ.പി. സ്കൂളിലെ കുരുന്നുകൾ 29.01.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. വായനയിലേക്ക്‌ ചുവടു വെക്കുവാൻ പുതുതലമുറയ്ക്ക്‌ സ്മാരകം ഒരു ഉത്തേജനമാണെന്ന് അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.

© O. V. Vijayan Memorial