‘ഇടവപ്പാതി’ ദ്വിദിന നോവൽക്യാമ്പിന്റെ ആദ്യദിനത്തിന്റെ രണ്ടാം സെഷൻ ‘നോവലിന്റെ ആഖ്യാനം’ എന്ന വിഷയത്തിൽ ശ്രീ.ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ സി. ഗണേഷ് മോഡറേറ്ററായ സെഷനിൽ ശ്രീ. ഫ്രാൻസിസ് നെറോണ പ്രഭാഷണം നടത്തി.
ശ്രീ. ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ശ്രീ.വി. ഷിനിലാൽ, ശ്രീ. ശരത്ബാബു തച്ചമ്പാറ, ശ്രീ. മനോജ് വീട്ടിക്കാട് എന്നിവർ ചർച്ച നയിച്ചു.