‘ഇടവപ്പാതി’ ആദ്യത്തെ സെഷനിൽ ‘നോവലിന്റെ കാലം’ എന്ന വിഷയത്തിൽ ഡോക്ടർ വി. രാജകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീ. പ്രദീപ് പനങ്ങാട് മോഡറേറ്ററായി. ശ്രീ. ശ്രീകണ്ഠൻ കരിക്കകം, ശ്രീമതി. സംഗീത ചേനമ്പുല്ലി എന്നിവർ ചർച്ച നയിച്ചു. ശ്രീ.എ.കെ. ചന്ദ്രൻകുട്ടി സ്വാഗതവും പ്രൊഫ: സി.സോമശേഖരൻ പറഞ്ഞു.
‘നോവലിന്റെ കാലം’ വിഷയത്തിൽ ഡോക്ടർ വി. രാജകൃഷ്ണൻ
