പാലക്കാട് അസിസ്റ്റന്റ് കളക്ടർ ശ്രീ.ഡി.രഞ്ജിത്ത് ഐ.എ.എസ്. ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു

ബഹുമാനപ്പെട്ട പാലക്കാട് അസിസ്റ്റന്റ് കളക്ടർ ശ്രീ.ഡി.രഞ്ജിത്ത് ഐ.എ.എസ്. ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു. സ്മാരകത്തിൽ കുറെയേറെ സമയം ചിലവഴിച്ച അദ്ദേഹം സന്ദർശക രജിസ്റ്ററിൽ അഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്…

© O. V. Vijayan Memorial