പാലക്കാട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും സ്മാരകം സന്ദർശിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും ഒ.വി.വിജയൻ സ്മാരകം സന്ദർശിച്ചു.