പാഴുതറയിലെ പൊരുളുകൾ
ഒ.വി.വിജയൻ ചരമദിനാചരണം 2022
ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
ശ്രീ.ജി.എസ്.പ്രദീപ്, ശ്രീ.മുരുകൻ കാട്ടക്കട, ശ്രീ. ആഷാമേനോൻ, പ്രൊഫ: പി.എ.വാസുദേവൻ, ശ്രീ.ടി.ഡി.രാമകൃഷ്ണൻ, ശ്രീ.അംബികാസുത മങ്ങാട്, ശ്രീമതി. പ്രിയ കെ. നായർ, ശ്രീ.രാജേഷ്മേനോൻ, ഡോ:പി.ആർ.ജയശീലൻ, ശ്രീ. രഘുാഥൻ പറളി, ഡോ: സി.ഗണേഷ്, ശ്രീ. മോഹൻദാസ് ശ്രീകൃഷ്ണപുരം, ശ്രീ. കലാധരൻ, ശ്രീ.ടി.ആർ.അജയൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
ശ്രീ.ടി.കെ.നാരായണദാസ് സ്വാഗതവും ശ്രീ.എ.കെ.ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു