“പാഴുതറയിലെ പൊരുളുകൾ” വനിതകളുടെ ചിത്രപ്രദർശനം

പാഴുതറയിലെ പൊരുളുകൾ
ഒ.വി.വിജയൻ ചരമദിനാചരണം 2022
വനിതകളുടെ ചിത്രപ്രദർശനം

ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ്‌ ഉദ്ഘാടനം ചെയ്യുന്നു. കേരള ലളിത കലാ അക്കാദമിയുടെയും ഒ .വി .വിജയൻ സ്മാരകത്തിന്റെയും ആഭിമുഖ്യത്തിൽ തസ്രാക്കിൽ വച്ചു നടന്ന സമം വനിതാ ചിത്രകലാ ക്യാമ്പ് അംഗങ്ങൾ ആണ് ചിത്രകാരികൾ 20 ചിത്രങ്ങളാണു പ്രദർശനത്തിൽ ഉണ്ടായിരുന്നത്‌..

© O. V. Vijayan Memorial