“പാഴുതറയിലെ പൊരുളുകൾ” പാഴുതറയിലെ പൊരുളുകൾ ഒ.വി.വിജയൻ ചരമദിനാചരണം 2022 ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ.എം.ബി.രാജേഷ് ഒ.വി.വിജയന്റെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി തുടക്കം കുറിക്കുന്നു..