പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക യാത്ര -20-11-22

പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട്, കക്കോടി യാത്രികര്‍ ജില്ലയിലെ സാംസ്കാരിക പര്യടനത്തിന്‍റെ ഭാഗമായി തസ്രാക്ക് ഒ വി വിജയന്‍ സ്മാരകം സന്ദര്‍ശിച്ചു.
ജനാര്‍ദനന്‍ പുതുശ്ശേരി നാടന്‍പാട്ടുകളുമായി ഒപ്പം ചേര്‍ന്നു

© O. V. Vijayan Memorial