പെരിങ്ങോട്ടുകുറുശ്ശി ശ്രീശബരി സ്‌കൂളിലെ പഠനയാത്ര സ്മാരകത്തിലെത്തി തസ്രാക്ക്: പെരിങ്ങോട്ടുകുറുശ്ശി ശ്രീശബരി സ്‌കൂളിലെ പഠനയാത്ര 14/10/17നു തസ്രാക്കിലെ ഓ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.