ലോക പ്രശസ്ത വയലിനിസ്റ്റ് ശ്രീ. എൽ. ശങ്കർ സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം 08.03.2018നു ഒ.വി വിജയൻ സ്മാരകം സന്ദർശിച്ചു. ലോകശ്രദ്ധ പിടിച്ചുപറ്റേണ്ട ഒരു സാംസ്കാരികകേന്ദ്രമായി ഒ.വി. വിജയൻ സ്മാരകം മാറിയിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.