പ്രസ്സ്‌ അക്കാദമി ചെയർമാൻ ശ്രീ. ആർ.എസ്‌. ബാബു സ്മാരകം സന്ദർശിച്ചു

പ്രസ്സ്‌ അക്കാദമി ചെയർമാനും പത്രാധിപരുമായ ശ്രീ. ആർ.എസ്‌. ബാബു സ്മാരക സമിതി സെക്രട്ടറി ശ്രീ. ടി.ആർ. അജയനൊപ്പം 11.11.17നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial