കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും കേരള സർക്കാർ സാംസ്കാരിക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പിലെ അംഗങ്ങൾ ക്യാമ്പിന്റെ രണ്ടാംദിനമായ 17.12.2017നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. ഖസാകിന്റെ ഇതിഹാസത്തിലൂടെയും വിജയനിലൂടെയും സന്ദേഹത്തിന്റെ നിമിഷങ്ങളിലൂടെ സഞ്ചരിച്ച ക്യാമ്പംഗങ്ങൾ വിജയനെ ആത്മാവിൽ ആവാഹിച്ചാണു മടങ്ങിയത്.
ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ ക്യാമ്പംഗങ്ങൾ ഖസാക്കിൽ
