ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം സ്കൂളിൽ നിന്നുമുള്ള 108 കുട്ടികളും 10 അദ്ധ്യാപകരും ഉൾക്കൊള്ളുന്ന പഠനയാത്ര 27.07.2019ന് ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു. സ്മാരകത്തിലെ ഞാറ്റുപുരയും ഗാലറികളും സന്ദർശിച്ചതിനുശേഷം വിജയൻറെ ‘കടൽത്തീരത്ത്’ ആധാരമാക്കി ശ്രീ.ഷെറി സംവിധാനം ചെയ്ത ടെലിഫിലിം ആസ്വദിച്ചാണ് കുട്ടികൾ തിരിച്ച് യാത്രയായത്.
ബി.എസ്.എസ്. ഗുരുകുലം പഠനയാത്ര
