ഭട്ടതിരിയുടെ കാലിഗ്രാഫി സോദാഹരണ പ്രഭാഷണം

ഖസാക്കിന്റെ ഇതിഹാസം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭട്ടതിരിയുടെ കാലിഗ്രാഫി സോദാഹരണ പ്രഭാഷണം മലയാളം പള്ളിക്കൂടം പഠിതാക്കളായ കുട്ടികളുടെ പങ്കാളിത്തത്തോടെ ഏറെ ശ്രദ്ധേയമായി.

കാലിഗ്രാഫിയുടെ ബാലപാഠങ്ങൾ ഭട്ടതിരി കുട്ടികൾക്ക് പകർന്നുകൊടുത്തു. ശ്രീ. ടി.കെ. ശങ്കരനാരായണൻ, ശ്രീ. ബൈജുദേവ്, ശ്രീ. പി.വി. സുകുമാരൻ എന്നിവർ സംസാരിച്ചു.

© O. V. Vijayan Memorial