ഭട്ടതിരിയുടെ ഖസാക്ക് കാലിഗ്രാഫി ഉദ്ഘാടനം സെപ്റ്റംബർ 1ന്

ഖസാക്കിന്റെ ഇതിഹാസത്തെ അടിസ്ഥാനമാക്കി 30 കാലിഗ്രാഫി വരകൾ.
ഉദ്ഘാടനം: ശ്രീ അടൂർ ഗോപാലകൃഷ്ണൻ

പ്രൊ:വി.മധുസൂദനൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി, ശ്രീ. നേമം പുഷ്പരാജ് , ശ്രീ. വിനോദ് മന്കര, ശ്രീ. ഗോപി നാരായണൻ എന്നിവർ സംസാരിക്കും.

2019 സെപ്റ്റംബർ 1
രാവിലെ 11.00 മണി

ഒ.വി.വിജയൻ സ്മാരകം, തസ്റാക്ക്, പാലക്കാട്.

© O. V. Vijayan Memorial