ഭാഷയുടെ ഇതിഹാസത്തിനൊപ്പം കുരുന്നുകളുടെ കേരളപ്പിറവി

കേരളപ്പിറവി ദിനത്തിൽ ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ച്, ഭാഷയുടെ ഇതിഹാസത്തെ അറിയാൻ മാത്തൂർ എ.എൽ.പി. സ്‌കൂളിലെ 40 കുരുന്നുകൾ നവംബർ 1ന് ഖസാക്കിലെത്തി.

© O. V. Vijayan Memorial