മധുരം ഗായതി ശ്രീ. എം.ബി. രാജേഷ്‌ എം.പി. ഉദ്ഘാടനം ചെയ്തു

മധുരം ഗായതി ഒന്നാം ദിനത്തിനു പ്രൗഢമായ തുടക്കം. ശ്രീ. എം.ബി. രാജേഷ്‌ എം.പി. ഉദ്ഘാടനം ചെയ്തു. ശ്രീ. ആഷാമേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ. കെ. കൃഷ്ണൻകുട്ടി എം.എൽ.എ. ആശംസകളർപ്പിച്ച്‌ സംസാരിച്ചു. ശ്രീ. ടി.ഡി. രാമകൃഷ്ണൻ, ഡോക്ടർ. കെ.എസ്‌. രവികുമാർ, ശ്രീമതി. ഒ.വി. ഉഷ, ശ്രീമതി. ആനന്ദി രാമചന്ദ്രൻ, ശ്രീ. ബെന്യാമിൻ എന്നിവർ ഒ.വി. വിജയനെ സ്മരിച്ചു. ശ്രീ. ടി.കെ. നാരായണദാസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ. ടി.ആർ. അജയൻ സ്വാഗതവും ശ്രീ. എ.കെ. ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial