”മലയാളം സർവ്വകലാശാല

”മലയാളം സർവ്വകലാശാലയിലെ ,വിദ്യാർത്ഥികൾ ഖസാക്ക് സന്ദർശിച്ചു ..പ്രൊഫ .പി.എ .വാസുദേവൻ സാറുമായി ഖസാക്കിനെ കുറിച്ചുള്ള ചർച്ചകളുമായി ഞാറ്റുപുര മുറ്റത്തിരുന്നു ..പിന്നീട് തസ്രാക്കിനെ അടുത്തറിയാനുള്ള നടത്തം…ചിത്രീകരണം , ഫോട്ടോ ഗാലറിയിലെ ഒ .വി .വിജയൻറെ അപൂർവ്വ ഫോട്ടോകൾ, കൈ അക്ഷരങ്ങൾ , കത്തുകളിലൂടെ,ശബ്ദത്തിലൂടെ … അങ്ങിനെ വാക്കായ് ,നിഴലായ് ,വരയായ് ,മൊഴിയായ് മലയാള നോവൽ ചരിത്രത്തിലെ അതികായനെ ..അടുത്തറിഞ്ഞ അനുഭവങ്ങളുമായി അവർ കൈവീശി ….യാത്ര പറഞ്ഞു ”

© O. V. Vijayan Memorial