‘മലയാള ചെറുകഥ – ആധുനികതയ്ക്ക് ശേഷം’ എന്ന വിഷയത്തിൽ ഡോ.കെ.പി.മോഹനൻ പ്രഭാഷണം നടത്തി

വെക്കാനം – ‘മലയാള ചെറുകഥ – ആധുനികതയ്ക്ക് ശേഷം ‘ എന്ന വിഷയത്തിൽ ഡോ.കെ.പി.മോഹനൻ പ്രഭാഷണം നടത്തി. ശ്രീ.മോഹൻദാസ് ശ്രീകൃഷ്ണപുരം മോഡറേറ്റർ ആയ സെഷനിൽ ശ്രീ.മഹേന്ദർ സ്വാഗതവും ശ്രീ.മുരളി.എസ്.കുമാർ നന്ദിയും പറഞ്ഞു.

© O. V. Vijayan Memorial