മഹാരാജാസിന്റെ മണ്ണിൽ നിന്നും

മഹാരാജാസ് കോളേജിലെ എം.എ. മലയാളം വിഭാഗത്തിലെ ഒരു സംഘം19.01.2018നു വിജയഭൂമിയിലേക്കെത്തി. വായിച്ചും അനുഭവിച്ചും അറിഞ്ഞ ഖസാക്കിന്റെ ഭൂമിക കണ്ട് മനം നിറഞ്ഞാണ് യാത്രാസംഘം മടങ്ങിയത്.

© O. V. Vijayan Memorial