മിഴാവ്‌ 2017ന്റെ അംഗങ്ങൾ ഖസാക്കിലെത്തി

ആൾ കേരള എഞ്ചിനീയേഴ്സ്‌ അസോസിയേഷന്റെ ത്രിദിന പരിപാടിയായ ‘മിഴാവ്‌ 2017’ന്റെ ആദ്യദിനമായ 29.12.2017നു എഞ്ചിനീയർ കൂട്ടായ്മയിലെ അംഗങ്ങൾ ഖസാക്കിലെത്തി.

© O. V. Vijayan Memorial