മുട്ടിക്കുളങ്ങര സെന്റ്‌. ആൻസ്‌ സ്കൂളിലെ പഠനയാത്ര ഖസാക്കിൽ

മുട്ടിക്കുളങ്ങര സെന്റ്‌. ആൻസ്‌ സീനിയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസുകാരായ 70 വിദ്യാർത്ഥികൾ അദ്ധ്യാപകർക്കൊപ്പം 31.08.2018നു ഒ.വി. വിജയൻ സ്മാരകം സന്ദർശിച്ചു.

© O. V. Vijayan Memorial