മേപ്പറമ്പ്‌ സ്കൂളിലെ കുരുന്നുകൾ 15.11.17നു സ്മാരകത്തിലെത്തി

മേപ്പറമ്പ്‌ സ്കൂളിലെ കുരുന്നുകൾ 15.11.17നു സ്മാരകത്തിലെത്തി. ഒ.വി. വിജയൻ ഫോട്ടോ ഗാലറിയും കാർട്ടൂൺ ഗാലറിയും ഏറെ കൗതുകത്തോടെയും സൂക്ഷ്മതയോടെയും നിരീക്ഷിച്ച്‌ മനസ്സിലാക്കിയ കുട്ടികൾ വിജയൻ എന്ന ഇതിഹാസത്തെ മനസ്സിലിട്ട്‌ മുളപ്പിക്കാൻ പ്രാപ്തരായാണു മടങ്ങിയത്‌.

© O. V. Vijayan Memorial