‘യക്ഷിയാനം’ ആറാം ദിനം പ്രഭാഷണം നടന്നു

‘യക്ഷിയാനം’ ആറാം ദിനം (03.03.2019) ‘നവോത്ഥാനത്തിന്റെ കേരള അനുഭവം’ എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. ശ്രീ. കരിവെള്ളൂർ മുരളി മുഖ്യപ്രഭാഷണം നടത്തി. ശ്രീ.ടി.കെ. നാരായണദാസ്‌ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ.പോൾ കല്ലാനോട്‌ സ്വാഗതവും ശ്രീ. പി. സെയ്ദലവി നന്ദിയും രേഖപ്പെടുത്തി.

© O. V. Vijayan Memorial