യുവസമിതി അംഗങ്ങളുടെ ‘ഖസാക്കിലിക്ക്‌’ പഠനയാത്ര

തസ്രാക്ക്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കുഴൽമന്ദം ബ്ലോക്ക്‌ യുവസമിതി അംഗങ്ങളുടെ ‘ഖസാക്കിലിക്ക്‌..’ പഠന – ചർച്ചാ യാത്ര 1/10/17നു സ്മാരകത്തിലെത്തി. ഖസാക്ക്‌ ചർച്ചയും ആസ്വാദനവും സമകാലിക വിഷയങ്ങളുടെ ചർച്ചയുമായി കൂടിയ സംഘം ഏറെ സംതൃപ്തിയോടെയാണു മടങ്ങിയത്‌.

© O. V. Vijayan Memorial