രക്തസാക്ഷ്യം സമാപന സമ്മേളനം ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു

രക്തസാക്ഷ്യം 14.01.2019 സമാപന സമ്മേളനം ആദരണീയനായ കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്തു.

ബഹുമാനപ്പെട്ട കേരള സാംസ്കാരിക-നിയമ- പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാലക്കാട് എം.പി. ശ്രീ. എം.ബി. രാജേഷ്, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ശ്രീ. ഷാഫി പറമ്പിൽ എം.എൽ.എ., സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി. റാണി ജോർജ്ജ്, ഐ.എ.എസ്., അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഡി. സദാശിവൻ, കൺവീനറും ഒ.വി. വിജയൻ സ്മാരക സമിതി സെക്രട്ടറിയുമായ ശ്രീ. ടി.ആർ. അജയൻ എന്നിവർ പങ്കെടുത്തു.

© O. V. Vijayan Memorial